Wednesday, September 24, 2008

എന്റെ കണ്ണന്‍

എന്റെ, അല്ല, ഞങ്ങളുടെ കണ്ണന്‍ പോയി. അവന്റെ മൂന്നു കൂട്ടുകാരൂടൊപ്പം . എന്നെന്നേക്കുമായി. തൃശ്ശൂര് പാലക്കാടു ഹൈവയിലെ അപകടത്തില്‍. ജൂണ്‍ ഇരുപത്തെട്ടിനു. ഒന്നു കാണാന്‍ കൂടി പറ്റിയില്ല. എങ്ങിനെ സഹിക്കും. ബാബുവും ബീനയും. അവരോട് എന്ത് പറയും? എന്ത് പറഞ്ഞാലും എന്ത് ഫലം? ഇ ദുഃഖം എന്നെങ്ങിലും തീരുമോ? വയ്യ കൂടുതല്‍ ഒന്നും വയ്യ.

Thursday, June 26, 2008

Ente ormakalude thudakatthil !!!!

Defeating my nurse and mother by urinating through the window of the hospital room. Yes, every urination was resulting in one or two injections. That may be the reason compelled the two or three year old boy to do that. I could remember these moments of hospitalization at Vaikom Govt.hospital, where I was admitted for Albumin complaint in urine. Rest I could not recollect.