Wednesday, September 24, 2008
എന്റെ കണ്ണന്
എന്റെ, അല്ല, ഞങ്ങളുടെ കണ്ണന് പോയി. അവന്റെ മൂന്നു കൂട്ടുകാരൂടൊപ്പം . എന്നെന്നേക്കുമായി. തൃശ്ശൂര്‍ പാലക്കാടു ഹൈവയിലെ അപകടത്തില്‍. ജൂണ്‍ ഇരുപത്തെട്ടിനു. ഒന്നു കാണാന്‍ കൂടി പറ്റിയില്ല. എങ്ങിനെ സഹിക്കും. ബാബുവും ബീനയും. അവരോട് എന്ത് പറയും? എന്ത് പറഞ്ഞാലും എന്ത് ഫലം? ഇ ദുഃഖം എന്നെങ്ങിലും തീരുമോ? വയ്യ കൂടുതല്‍ ഒന്നും വയ്യ.
Subscribe to:
Posts (Atom)