Monday, January 19, 2009

രാമ്ടെക്ക്, മേഘസന്ദേശം ഇവിടെ ജനിച്ചോ?



ഇതു "രാമ്ടെക്" ക്ഷേത്രത്തില്‍ നിന്നുള്ള കാഴ്ച. ശ്രീ രാമനും ലക്ഷ്മണനും സീതയും ഇവിടെ വിശ്രമിച്ചു എന്ന് വിശ്വസിക്കുന്നു. ശ്രീരാമക്ഷേത്രം. അറുനൂറു വര്ഷം പഴക്കം ഉണ്ട്.
മഹാകവി കാളിദാസന്‍ മേഘസന്ദേശം എഴുതിയത് ഇ അമ്പലത്തിലിരുന്നാണ് എന്ന് വിശ്വസിക്കപെടുന്നു. ഇ മനോഹാരിത കണ്ടിട്ടാണ് ആ മഹാകാവ്യം എഴുതിയതെന്നു കരുതപെടുന്നു.