Showing posts with label മേഘസന്ദേശം ഇവിടെ ജനിച്ചു?. Show all posts
Showing posts with label മേഘസന്ദേശം ഇവിടെ ജനിച്ചു?. Show all posts

Monday, January 19, 2009

രാമ്ടെക്ക്, മേഘസന്ദേശം ഇവിടെ ജനിച്ചോ?



ഇതു "രാമ്ടെക്" ക്ഷേത്രത്തില്‍ നിന്നുള്ള കാഴ്ച. ശ്രീ രാമനും ലക്ഷ്മണനും സീതയും ഇവിടെ വിശ്രമിച്ചു എന്ന് വിശ്വസിക്കുന്നു. ശ്രീരാമക്ഷേത്രം. അറുനൂറു വര്ഷം പഴക്കം ഉണ്ട്.
മഹാകവി കാളിദാസന്‍ മേഘസന്ദേശം എഴുതിയത് ഇ അമ്പലത്തിലിരുന്നാണ് എന്ന് വിശ്വസിക്കപെടുന്നു. ഇ മനോഹാരിത കണ്ടിട്ടാണ് ആ മഹാകാവ്യം എഴുതിയതെന്നു കരുതപെടുന്നു.